Iഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.
താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
😡😏 "

അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു: 
"പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺

" ശരി എന്താണ് ചോദ്യങ്ങൾ ? "

ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊"

" ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."

 "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. 

ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"

 "അല്ല. അതിനു വിപരീതമാണ്."

 "അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. 

എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺. 

മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ?☺"

" ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാ..".

"😊 എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! "

 ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! ഭാവുകങ്ങൾ ...!






ഞാൻ പുകവലിക്കാറില്ല. എങ്കിലും ഒരു തീപെട്ടി എപ്പോഴും കീശയിൽ സൂക്ഷിക്കാറുണ്ട്. എൻ്റെ ഹൃദയം തെറ്റുകളിലേക്ക് തെന്നുമ്പോൾ ഒരു തീപ്പെട്ടി കൊളളി എടുത്ത് കത്തിച്ച് ഉളളം കയ്യിനെ ചൂടുപിടിപ്പിക്ക
ും എന്നിട്ട് എന്നോട് തന്നെ പറയും "അലീ, ഈ ചൂടു പോലും നിനക്ക് സഹിക്കാൻ വയ്യ, പിന്നെ നീയെങ്ങനെ നരകാഗ്നിയെ സഹിക്കും" - മുഹമ്മദ് അലി



സ്വയം പീഡനത്തിനു വിധേയരാകുന്ന
സ്ത്രീകൾ മുഹമ്മദ് അലിയുടെ ഈ
വാക്കുകൾ കേട്ടെങ്കിൽ ....!!!
സുഹൃത്തുക്കളെ ഇതു ഷെയർ ചെയ്യുക....
ഒരിക്കൽ അമേരിക്കൻ ബോക്സർ മുഹമ്മെദ് അലിയുടെ പെണ്മക്കൾ രണ്ടു പേരും, പുറത്തു പോയി വീട്ടിൽ തിരിച്ചെത്തി...
അവര് ധരിച്ചിരുന്ന വസ്ത്രം വളരെ നേരിയതും, ശരീരഭാഗങ്ങൾ പുറത്തു കാണുന്നവയും ആയിരുന്നു...!
സാധാരണ ചെയ്യാറുള്ളത് പോലെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത്, രണ്ടുപേരെയും അരികിൽ ഇരുത്തി, ശേഷം അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു..
"ദൈവം വിലകൂടിയ വസ്തുക്കളെ എല്ലാം നിർമമിച്ചിരിക്കുന്നത് സുരക്ഷിതമായ പുറം ചട്ടകളോടെയും, ലഭിക്കാൻ എളുപ്പമല്ലാത്തവയും ആയാണ്.."
"രത്നങ്ങൾ നമുക്ക് ലഭിക്കുന്നത് എവിടെ നിന്നാണ്..?
ഭൂമിയുടെ വളരെ താഴ്ന്ന സ്ഥലത്ത്, സുര്കഷിതമായി ആണ് അവ ഉള്ളത്....!
മുത്തുകൾ നമ്മുക്ക് എവിടെന്നു ലഭിക്കുന്നു..?
സമുദ്രത്തിന്റെ അടിത്തട്ടിൽ സുരക്ഷിതമായ ഷെല്ലിന്റെ ഉള്ളിൽ ...!
സ്വർണം എവിടുന്ന് ലഭിക്കുന്നു..?
ഭൂമിയുടെ അടിയിൽ സുരക്ഷിതമായ പാറകൾ കൊണ്ട് പൊതിഞ്ഞ നിലയിൽ ...!
ഇവയൊക്കെ ലഭിക്കാൻ വളരെ അധികം കഷ്ടപ്പെടേണ്ടി വരും.."
ഒരു ദീർഘ നിശ്വാസത്തിനു ശേഷം, ഉറച്ച ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു,
"നിങ്ങളുടെ ശരീരം പരിശുദ്ധമാണ്.. നിങ്ങൾ രത്നങ്ങളെക്കാളു
ം മുത്തുകളെക്കാളും സ്വർണത്ത്തേക്കാ
ളും വിലയേറിയാതാണ്, നിങ്ങളും മറ്റുള്ളവരുടെ കയ്യിൽ നിന്നും കണ്ണിൽ നിന്നും സുരക്ഷിതയായിരിക്കണം....!!"
ഇറുകിയ,സുതാര്യമായ വസ്ത്രം ധരിച്ച്
സ്വയം പീഡനത്തിനു വിധേയരാകുന്ന
സ്ത്രീകൾ മുഹമ്മദ് അലിയുടെ ഈ
വാക്കുകൾ കേട്ടെങ്കിൽ ...