മൂന്നു ചിന്തകൾ...*👇🏽
*1,* _*ഒരു ഗ്രാമത്തിൽ മഴ പെയ്യിക്കുന്നതിനായി ഈശ്വരനോടു പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും കൂടെ തീരുമാനിച്ചു.*_
_പിറ്റേ ദിവസം പ്രാർത്ഥനയ്ക്കായി വന്നവരിൽ ഒരു ബാലൻ മാത്രം കുടയെടുത്തിരുന്നു.._
*അതാണ് വിശ്വാസം.*🤗
*2,* _*നിങ്ങളുടെ ഒരുവയസ്സു മാത്രം പ്രായമുളള നിങ്ങളുടെ കുട്ടിയെ നിങ്ങൾ മുകളിൽ വായുവിലേക്കെറിയുക. അവൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നതു കാണാം.*_
_അവനറിയാം അവന്റെ അച്ഛൻ അവനെ പിടിച്ചെടുക്കുമെന്ന്.._
*അതാണ് പ്രത്യാശ.*😊
*3,* _*നാളെ രാവിലെ ഉറക്കമുണരുമെന്ന് നമുക്ക് യാതൊരു ഉറപ്പുമില്ല,*_ _എങ്കിലും രാത്രി ഉറങ്ങുന്നതിനു മുമ്പ് നമ്മൾ അലാറം സെറ്റ് ചെയ്യുന്നു.._
*അതാണ് പ്രതീക്ഷ.*😌