വീട്ടിൽ ഫ്രിഡ്ജ്‌ വാങ്ങിയ ശേഷം നിത്യേന മൂന്നു തരം കറി കിട്ടുന്നു - ഇന്നുണ്ടാക്കിയത്‌, ഇന്നലെയുണ്ടാക്കിയത്‌, അതിനു മുൻപേയുണ്ടാക്കിയത്‌.........






നിവൃത്തിയുണ്ടെങ്കിൽ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ തൂക്കം കൂട്ടാൻ കുത്തിവയ്ക്കുന്നത് മലയാളിയെ നിത്യരോഗിയാക്കുന്ന ഹോർമോണുകൾ; തുരിശു നൽകിയും ചിലയിടങ്ങളിൽ തൂക്കം കൂട്ടുന്നു; പരാതി ഇല്ല എന്നതിനാൽ പരിശോധിക്കാൻ വയ്യെന്നു ഭക്ഷ്യസുരക്ഷാവകുപ്പ്
August 27, 2016 | 01:00 PM | Permalink
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഒരു ശരാശരി മലയാളിയുടെ തീൻ മോശയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത ആഹാരവസ്തു ആയി മാറിയിരിക്കുകയാണ് ഇറച്ചിക്കോഴികൾ. എന്നാൽ നിത്യോപയോഗത്തിന് ആവശ്യയമായി വരുന്ന അളവിൽ ഇറച്ചി കോഴികൾ കോരളത്തിൽ ഇല്ലെന്നതും യാഥാർത്ഥ്യമാണ്. അന്യസംസ്ഥാനത്തുനിന്നാണ് കോഴികൾ കോരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളിൽ തൂക്കം വർധിപ്പിക്കാൻ വിവിധ തരം ഹോർമോണുകൾ കുത്തിവയ്ക്കുന്നു എന്നാണ് പുതിയ കണ്ടെത്തലുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോഴികളിൽ കുത്തിവയ്ക്കുന്നത്.
കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയിൽ ഇഞ്ചക്ഷൻ കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇൻസ്ട്രജൻ ഹോർമോൺ, കെമിക്കൽ സ്റ്റെബിലൈസറുകൾ എന്നിവ അടങ്ങിയ ഇൻജക്ഷൻ നൽകുമ്പോൾ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങൾ ബലൂൺ പോലെ വീർക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താൽ ഇരുപതു മുതൽ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികൾക്ക് രണ്ടര മുതൽ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാൽപ്പത്തഞ്ചു ദിവസം കഴിഞ്ഞാൽ ഇൻഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകുംനാടൻ കോഴികളെ അപേക്ഷിച്ച് ബ്രോയിലർ കോഴികളുടെ ആയുസ് 45 മുതൽ 60 ദിവസം വരെയാണ്. 15 മുതൽ 45 ദിവസത്തിനുള്ളിലാണ് ഇവ പൂർണവളർച്ചയെത്തുന്നത്. സാധാരണ ഗതിയിൽത്തന്നെ കോഴികൾക്ക് 3 മുതൽ 4.5 കിലോഗ്രാം വരെ തൂക്കം വർധിക്കും. കുത്തിവയ്ക്കുന്നതോടൊപ്പം തന്നെ തീറ്റയോടൊപ്പം ചിലയിടങ്ങളിൽ തുരിശ് (കോപ്പർ സൾഫേറ്റ്) പോലുള്ള മിശ്രിതങ്ങൾ നൽകുന്നതായും ആരോപണമുണ്ട്. മണ്ണിൽ കാലങ്ങളോളം അലിയാതെ കിടക്കുന്ന വസ്തുകൂടിയായ തുരിശ് റബ്ബർ കൃഷി ചെയ്യുന്നവർ പട്ട ചീയാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ലായനികൂടിയാണ്.
തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചില വൻകിട കോഴി ഫാമുകളിലാണ് ഇത്തരം ഹോർമോണുകൾ കൂടുതലായും കുത്തിവയ്ക്കുന്നത്. ഇത്തരം ഇറച്ചി കഴിക്കുന്നവരിൽ മാരകമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോർമോണുകൾ കുത്തിവയ്ക്കുന്നതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് അടുത്തിടെ നടത്തിയ പഠന റിപോർട്ടിൽ കണ്ടെത്തിയിരുന്നു. കൂടാതെ ആരോഗ്യ വെബ്സൈറ്റായ എത്ത്നിക് ഹെൽത്ത് കോർട്ട് വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൗമാരപ്രായക്കാരായ കുട്ടികളിൽ അമിത ഹോർമോൺ വളർച്ചയ്ക്ക് ഇത്തരം ഇറച്ചികൾ കാരണമാവുന്നുണ്ട്. കുട്ടികളിൽ അമിത തൂക്കം വയ്ക്കുന്നതിനും ഹോർമോൺ കുത്തിവച്ച മാംസം കാരണമാവുന്നു.
എന്നാൽ ആരോപണത്തി ൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു പരാതിയും ലഭിച്ചില്ലെന്നാണു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചത്.

ദില്ലി: പെപ്സി, കൊക്കകോള തുടങ്ങിയ അഞ്ചോളം ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളില് വിഷാംശങ്ങളായ രാസവസ്തുക്കള് കണ്ടെത്തി. കൊക്കകോള, പെപ്സി, സ്പ്രൈറ്റ്, സെവന് അപ്, മൗണ്ടന് ഡ്യൂ എന്നീ അഞ്ച് ശീതള പാനീയങ്ങളിലാണ് ക്രോമിയം, ലെഡ്, കാഡ്മിയം, ഡിഇഎച്ചപി സയുക്തം, ( 2 ഇഥൈല് ഹെക്സല് ) തുടങ്ങി ആരോഗ്യത്തിന് ഹാനീകരമായ അഞ്ച് രാസ വസ്തുക്കള് കണ്ടെത്തിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലായം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്സ് ടെക്നിക്കല് അഡ്വൈസറി ബോര്ഡിന്റെ മേല്നോട്ടത്തില് കൊല്ക്കത്തയിലെ ആള് ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന് ആണ് പഠനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി-മാര്ച്ച് മാസങ്ങളില് നടത്തിയ പഠനത്തിലെ അന്തിമ റിപ്പോര്ട്ടാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്. സാധാരണ അന്തരീക്ഷ താപനിലയില് സൂക്ഷിക്കുന്ന ശീതള പാനീയങ്ങളില് ഇത്തരം രാസവസ്തുക്കളുടെ അളവ് ക്രമാതീതമായി വര്ദ്ധിക്കുമെന്നും റിപ്പോര്ട്ടില് പറയുന്നു.സ്ഥിരമായി ഇത്തരം പാനീയങ്ങള് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന രാസവസ്തുക്കള് കാന്സര് ഉള്പ്പെടേയുള്ള മാരകമായ ആരോഗ്യ പ്രശ്നങ്ങള്ക്കിടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര് പറയുന്നത്.
ശരീരത്തിലെത്തുന്ന കാഡ്മിയവും ലെഡും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് സ്യഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടനയുള്പ്പെടേയുള്ള സമിതികളും അറിയിച്ചിടുണ്ട്. അനുവദനീയമായതില് കൂടുതല് ലെഡിന്റെ അംശം കണ്ടെത്തിയതിനാല് നെസ്ലെ ഉല്പന്നമായ മാഗിക്ക് കഴിഞ്ഞ വര്ഷം അഞ്ച് മാസത്തോളം ഇന്ത്യയില് നിരോധനം ഏര്പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന ശീതളപാനീയങ്ങളില് രാസവസ്തുക്കളുടെ അളവ് അനുവദനീയമായതിലും കൂടുതല് കണ്ടെത്തുന്നത്. റിപ്പോര്ട്ട് പുറത്ത് വന്നതോടെ ഈ ബ്രാന്ഡുകള് രാജ്യത്ത നിരോധിക്കണമെന്ന ആവശ്യം ശക്തമായിടുണ്ട്.
ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !
ബാക്കി വരുന്ന എല്ലാമെല്ലാം കളയുന്നത് യുക്തിയല്ല, ബുദ്ധിയുമല്ല. എന്നാലും, തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള് ഇത്തരത്തില് പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള് പിടിപെടാന് ഇത് കാരണമാകും. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന് പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.
1. ചിക്കനും ബീഫും :
പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷെ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന് ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല് വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല് പെട്ടെന്ന് രോഗമുണ്ടാക്ക്കില്ല, പക്ഷെ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മാറാരോഗോയാവും.
2. ചീര :
വലിയ അളവില് അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല് നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യും.
3. മുട്ട :
മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്, മുട്ടയില് അടങ്ങിയിട്ടുള്ള ഉയര്ന്നതോതിലുള്ള പ്രോട്ടീന് വീണ്ടും ചൂടാക്കുമ്പോള് വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
4. കുമിള് – കൂണ് :
ഒരുദിവസത്തില് കൂടുതല് ഉപയോഗിക്കാന് പാടില്ലാത്ത കുമിള് വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്പോള് കുമിള് വിഷമായി മാറും.
5. അരി :
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്വ് സാധാരണമാണ്. എന്നാല് ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്, ചോറും വിഷകരമായി മാറാന് സാധ്യതയുണ്ട്. ഇത് കുടലിൽ ഇറിവേഴ്സിബിൾ ആയ കയറ്റങ്ങൾ വരുത്തുന്നു. ശരീരം കേടാക്കാന് ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.
6. എണ്ണ :
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന് പാടില്ലെന്നും, ഇത് ക്യാന്സറിന് കാരണമാകുമെന്ന കാര്യം എല്ലാര്ക്കും അറിയാം. പക്ഷേ ആരും ഇത് പാലിക്കാറില്ല.
7. ബീറ്റ് റൂട്ട് :
മുമ്പ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ചൂടാക്കുമ്പോള് ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
8. ഉരുളക്കിഴങ്ങ് :
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല് ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില് ഏറെനാള് വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ അരുത്.
8. കോഫി :
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല് ഇത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താൽ തണുത്ത പടി മാത്രം കഴിയ്ക്കുക.
9. കൊഴുപ്പ് ഇല്ലാത്ത പാല് :
കൊഴുപ്പ് ഇല്ലാത്ത പാല് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര് നല്കുന്ന മുന്നറിയിപ്പ്.

```Pass 2 all your contacts.

Dr.Shah Faisal, 
CMO, 
Civil Hospital
PESHAWARE  
This message is from a group of Doctors in indiaa
(forwarded in public interest)

1) Do not drink APPY FIZZ. It contains Cancer causing agent..

2) Don't eat Mentos before or after drinking Coke or Pepsi because the Person will die immediately as the mixture becomes CYANIDE..

3) Don't eat Kurkure because it contains high amount of Plastic.
If you don't believe burn Kurkure and you can see Plastic melting.!
(News report from "Times of India")

4) Avoid these Tablets,they are very dangerous:
* D-cold
* Vicks Action-500
* Actified
* Coldarin
* Cosome
* Nice
* Nimulid
* Cetrizet-D

They contain Phenyl Propanol-Amide PPA. Which causes Strokes & Are banned in USA! 

Please, before deleting, HELP your frnds by passing it..!

Let it reach to every one

It might help sum1. Fwd to as many as u can. 

WhatsApp to free hai,, soo..frwrd it plz..

please read and forward 

 Dr.of the United States has found new cancer in human beings, caused by Silver Nitro Oxide. Whenever you buy recharge cards, don’t scratch with your nails, as it contains Silver Nitro Oxide coating and can cause skin cancer. Share this message with your loved ones. 
Important Health Tips:
○Answer phone calls with the left ear.
○Don't take your medicine with cold water.... 
○Don't eat heavy meals after 5pm.
○Drink more water in the morning, less at night.
○Best sleeping time is from 10pm to 4 am.
○Don’t lie down immediately taking medicine or after meals.
○When phone's battery is low to last bar, don't answer the phone, bcos the radiation is 1000 times stronger. 
○Can you forward this to people you care about? 
I just did, 
Kindness costs nothing 
But 
Knowledge is power...

 IMPORTANT

U.S.A. CHEMICAL Research Center Gives New Result : Dont Drink Tea in Plastic Cups n Dont Eat Any Food on Polythene Paper. The plastic reacts to heat n It Will Cause 52 Types of Cancers. So, This Good sms is Equal to 100 Waste sms. Pls Forward to All U care.

Plz frwrd....


Frwrds takes a second........!```
*ഒരു പൊറോട്ട കഥ*
----------------------------
ഈ കഥയിലെ താരം മൈദയാണ്.
ഈ കഥ ഓരോ മലയാളികളും വായിക്കേണ്ട കഥ. കഥ തുടങ്ങുന്നത് അങ്ങ് ഇംഗ്ലണ്ടിലാണ് . കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ മൈദ ഉപയോഗം കൂടുതലായിരുന്നു എന്നാൽ കാലം കഴിഞ്ഞപ്പോൾ അവരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങ
ി കാരണം കണ്ടെത്തി വില്ലൻ മൈദ തന്നെ അങ്ങനെ 1949 യിൽ ഇംഗ്ലണ്ടിൽ മൈദ നിരോധിച്ചു. കഥ തീർന്നില്ല ഇവിടെ തുടങ്ങുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ളത് മലബാർ മേഘലയിൽ നിന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പെറോട്ട കഴിക്കുന്നത് ഈ മലബാറുകാർ ആണേന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ തരമില്ലാ. പണ്ട് ഞാനും പെറോട്ട ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിന്റെ ദോഷവശങ്ങൾ മനസിലായപ്പോൾ അത് നിർത്തി. മൈദ എന്തെന്നും എങ്ങനെ ഉണ്ടാക്കുന്നു എന്നും പറയാം. ഗോതമ്പിൽ പ്രധാനമായും മൂന്ന് ഘടകങ്ങൾ ഉണ്ട്. ജെം,തവിട്,എന്റ
ോസ്പേം. ഗോതമ്പിൽ നിന്ന് എന്റോസ്പേം നീക്കം ചെയ്യുന്നു ഈ എന്റോസ്പേം സൂക്ഷ്മമായ് പൊടിച്ചാണ് മൈദ ഉണ്ടാക്കുന്നത്. ഇങ്ങനെ പൊടിച്ച മൈദയ്ക്ക് മഞ്ഞനിറമാണ്. ഈ നിറം കളഞ്ഞ് വെള്ളനിറമാക്കാൻ ബെൻസോയിൽ പെറോക്സൈഡ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ ബെൻസോയിൽ പെറോക്സൈഡ് ചൈനയും ഇംഗ്ലണ്ടിലും യൂറോപ്പിലും നിരോധിച്ച രാസവസ്തു ആണ്. മൈദ വളരെ മൃദുവാണ് അതിനായ് അലോക്സിൻ എന്ന രാസവസ്തു ഉപയോഗികുന്നു. ഈ അലോക്സിൻ എലികളിലും ഗിനിപന്നികളിലും ഉപയോഗിച്ചപ്പോൾ അവയുടെ പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ നശിച്ച് ഇൻസുലിന്റെ അളവ് കുറച്ച് പ്രമേഹം ഉണ്ടാകുന്നതായ് കണ്ടെത്തി. പെറോട്ട കഴിച്ചാൽ വിശപ്പ് ഉണ്ടാകില്ലാ അല്ലെ എന്താകും കാരണം. ദഹിക്കില്ല അതുതന്നെ. നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് നമ്മൾ തന്നെ നൽകുന്ന എട്ടിന്റെ പണിയാണ്. ഗോതമ്പിന്റെ വേസ്റ്റായ മൈദ അമേരിക്ക,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ ഭാരതം പോലുള്ള പട്ടിണിപാവങ്ങളുടെ നാടുകളിലേയ്ക്ക്‌ കയറ്റുമതി ചെയ്ത് പണമുണ്ടാക്കുന്നു. നമ്മൾ അതുവാങ്ങി പെറോട്ട ഉണ്ടാക്കി തിന്നുന്നു. പലരും ഇതൊന്നും സമ്മതിക്കില്ല അവരോട് എനിക്ക് ഒന്നും പറയാനില്ല. എന്റെ പ്രീയ കൂട്ടുകാർ ആരും മൈദ പശ ഉണ്ടാക്കാൻ അല്ലാതെ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കരുത് കഴിക്കരുത്. ഈ സന്ദേശം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക. നല്ലതും ചീത്തയും തിരിച്ചറിയാൻ നമുക്ക് ശ്രമിക്കാം


ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഒരു വിദ്യാലയത്തിലെ വെൽഫയർ കമ്മറ്റി മീറ്റിങ്ങിൽ നടത്തിയ ഒരു ബോധവൽക്കരണ ക്ലാസ്സിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് താഴെ കുറിക്കുന്നത്.

 കേരളീയരുടെ ഭക്ഷണപ്രിയത്തെ മുതലെടുത്ത് അനേകം ഹോട്ടലുകളും തട്ടുകടകളും കാറ്ററിങ്ങ് കേന്ദ്രങ്ങളുമാണ് നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും മുളച്ച് പൊങ്ങുന്നത്. 

ഇത്തരം ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ നടത്തിയ വിവിധ പരിശോധനകളിൽ വെളിച്ചത്ത് വന്നത് ഞട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളാണ്.

1-ഒന്നോ രണ്ടോ ഹോട്ടലുകളിലൊഴികെ സ്ഥിരം ജീവനക്കാർ ഇല്ല. 

ഓരോ ദിവസവും ആരെന്നോ എന്തെന്നോ അറിയാത്ത അന്യ സംസ്ഥാനക്കാരാണ് സപ്ലൈ മുതൽ പാചകം വരെ നടത്തുന്നത്. അത്യാവശ്യം വേണ്ട വ്യത്തി മാനദണ്ഡങ്ങൾ പോലും ഇവർക്ക് അന്യമാണ്. 

ഭൂരിപക്ഷം പേർക്കും ത്വക്ക് രോഗങ്ങളുണ്ട്. 
 
മാരക രോഗങ്ങൾ ആയ ടി.ബി.ലൈംഗികരോഗങ്ങൾ, എയ്ഡ്സ് എന്നിവയുള്ളവരും കുറവല്ല. 

പാൻ, പുകയില കഞ്ചാവ് മദ്യം എന്നിവ ഉപയോഗിക്കുന്നവരാണ് അധികവും. 

ഉടമയോടുള്ള ദേഷ്യത്തിന് ഭക്ഷണത്തിലേക്ക് മൂത്രമൊഴിച്ച സംഭവം വരെ ഉണ്ട്. 

കൈ ഒരിക്കലും കഴുകാറില്ല. 

ജോലി കഴിഞ്ഞ് അന്തിയുറക്കം തെരുവ് വേശ്യകളുടെ കൂടെയാണ്.

ബീഫ് ,ചിക്കൻ, മീൻ മുതലായവ കഴുകിയാൽ രുചി പോകും എന്ന് വിശ്വസിക്കുന്നവരും ഒരിക്കലും കഴുകാത്തവരുമുണ്ട്. 
 
വിഷ പച്ചക്കറി അതേപടി ഉപയോഗിക്കുന്നു.
 
മിക്കയിടത്തും ഉപയോഗിക്കുന്ന ചായപ്പൊടി, പാൽ, തൈര് മസാലകൾ എണ്ണകൾ എന്നിവ ഡ്യൂപ്ലിക്കേറ്റോ മൂന്നാംകിട യോ ആണ്.  

വണ്ടിക്കാരിൽ നിന്ന് ചത്ത കോഴികളെ മാത്രം വാങ്ങി കറിയും ബിരിയാണിയും വെക്കുന്ന ഹോട്ടലും കാണാനിടയായി.

ഏറ്റവും ഭീകരമായ അവസ്ഥ വെള്ളത്തിന്റെതാണ്. 

അങ്ങേയറ്റം മോശം ജലമാണ് മിക്കവാറും സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. 

ഒരു പ്രമുഖ ഹോട്ടലിന്റെ വാട്ടർ ടാങ്കിൽ നിന്ന് ചത്ത് ചീഞ്ഞ പൂച്ചയുടെ ജഡം കണ്ടെത്തുകയുണ്ടായി. 

ക്വാളിഫോം ബാക്ടീരിയകളുടെ അളവ് ആപൽ കരമായ തോതിലാണ്.

പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ നിറവും രുചിയും മാറ്റി വീണ്ടും വീണ്ടും നിങ്ങളുടെ മുന്നിലെത്തിക്കുന്നു. 

നാം സ്വാദോടെ ഭക്ഷിക്കുന്നു. 

തീരാ വ്യാധികൾ സന്തോഷത്തോടെ കൈ നീട്ടി വാങ്ങുന്ന ഈ സ്വഭാവം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.

സ്വാദ് അൽപം കുറഞ്ഞാലും, 
അൽപം പ്രയാസപ്പെട്ടാലും, 
സ്വന്തം വീട്ടിലെ ഭക്ഷണമാണ് നല്ലത്.... 
 
മാലിന്യം അകത്താക്കുന്ന ഈ ഭക്ഷണ സ്വഭാവം നിർത്താനുള്ള ഒരു മനോഭാവമാണ് നാം വളർത്തിയെടുക്കേണ്ടത്... 
👌🏼👌🏼👌🏼👌🏼👌🏼👌🏼

"പ്രിയ സുഹൃത്തേ, 
നിങ്ങള്‍ വാട്‌സ് അപ്പിൽ കണ്ടിരിക്കും ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കലൂർ വഴി വരുമ്പോൾ Bus Stand ന് അടുത്തുളള Penta tower ൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾ ത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെ രുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി..... പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... അവിടെയുള്ള മരുന്നു കളെ പ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി തരുന്നതാണ്.
Pradanmantri Jan Aushadhi medical store.പ്രധാനമന്ത്രി ജൻ ഔഷധി കേരളത്തിൽ മെഡിക്കൽ സ്റ്റോറുകൾ 22
Call (9am to 6pm) 
പൊതു ജനങ്ങൾക്കുവേണ്ടി താങ്കൾ ഈ സന്ദേശം എല്ലാപേരിലും എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിശ്വസിക്കുന്നു.".
((copied from :FORTH EYE)
1)
KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M.0495-2293500
9446161710(Mob) 
kmctmch@gmail.com
2)
ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 divyababudevna@gmail.com
3)
KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533Mr. Susan K. Cherukulath+91 9961410350(Mob)
cap1map@hotmail.com
4)
AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala - 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel) 
janoushadhi@gmail.com
5)
ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
kartha.kailas@gmail.com
6)
ErnakulamJan Aushadhi Store, Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala - 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel) 
janaushadhikerala@gmail.com
7)
ThrissurJan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala - 680020Ms. Sindhu Gopinath+91 9847467595(Mob) 
varadabasi@yahoo.com
8)
ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala - 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
siddique_shefas@yahoo.com
9)
KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
janaushadhikottiyam@gmail.com
10)
ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala - 676121Mr. Jubin Thomas P+91 9447358761(Mob) 
jubinthomaspv@gmail.com
11)
ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
dubaiin77@gmail.com
12)
TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala - 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel) 
neyyattinkarascb170@gmail.com
13)
ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala - 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
janaushadhinparavur@gmail.com
14)
PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
janaushadhipmna@gmail.com
15)
ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob) 
anithasuresh506@gmail.com
16)
ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob), 
baluk_k22@yahoo.com
17)
PalaJan Aushadhi Medical Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
jankiscomp@gmail.com
18)
PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
jankiscoc@gmail.com
19)
ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob), 
krish.pillai47@gmail.com
20)
KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)
sreelalindian@gmail.com
21)
ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel) 
menonjaya2@gmail.com
22)
ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),
vidyatr007@gmail.com

Please read the below post n try to implement it in our kitchen too......


തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം : -

* ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തലാണ് ചെയ്യുന്നത്. ഇതൊരു മുഖ്യ കാരണമായി ഡോക്ടർമാർ പറയുന്നുണ്ട്.

* അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ പങ്കുണ്ട്. അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ഇതിനു കാരണം ആണ്. പ്രഷർ കുക്കർ അലുമിനിയം ആണെന്ന് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. സംഭവിക്കുന്നത് : അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നു. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കർ ആണെങ്കിൽ നിങ്ങൾക് അതിന്റെ ഉള്ളിലേക്കു നോക്കിയാൽ ചെറിയ ചെറിയ കുഴികൾ കാണാം. ആ കുഴികളിൽ ഉണ്ടായിരുന്ന രാസവസ്തു ഇപ്പോ നിങ്ങളുടെ ശരീരത്തിൽ ആണെന്ന് മാത്രം.

*ഇത് ഏറ്റവും ബാധിക്കുന്നതു നമ്മുടെയൊക്കെ മക്കളെയാണ്.

*പ്രതിവിധി : അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുംബ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനു പകരം ചില്ല് പത്രങ്ങളോ ചെമ്പു പാത്രങ്ങളോ ഉപയോഗിക്കാം.

ഈ വിവരം എല്ലാവരിലും നിങ്ങൾ എത്തിച്ചു കൊടുക്കുക. അതി മാരകമായ, ജീവിതത്തെ ഒന്നായി കാർന്നു തിന്നുന്ന കാൻസറിനെ നമുക് നമ്മളെക്കൊണ്ട് ആവും വിധം തുരത്തി ഓടിക്കാം.